കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ ഭൂചലനം

  • By Staff
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ മാര്‍ച്ച് 21 ചൊവ്വാഴ്ച രാവിലെ 7.20ന് നേരിയ തോതിലുള്ള ഭൂചലനമനുഭവപ്പെട്ടു. ധര്‍മപുരിയിലെ ഹാരൂര്‍, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് ഭൂചലനമനുഭവപ്പെട്ടത്.

ഭൂകമ്പമാപിനിയില്‍ 3.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X