അശ്വിനിവധം: ഒരാള്‍ കൂടി പിടിയില്‍
തളിപ്പറമ്പ്: ഹിന്ദുഐക്യവേദി നേതാവ് അശ്വിനികുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് കസ്റഡിയിലെടുത്തു.
എന്‍ഡിഎഫ് പ്രവര്‍ത്തകനായ പടപ്പേങ്ങാട്ടെ കൊളയക്കരകത്ത് പുതിയപുരയില്‍ മുത്തലീബിനെ(28)യാണ് മാര്‍ച്ച് 22 ചൊവ്വാഴ്ച തളിപ്പറമ്പ് പൊലീസ് കസ്റഡിയിലെടുത്തത്. ഇയാളെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റിലായ തിരുവട്ടൂര്‍ മുസ്തഫയെ തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഏപ്രില്‍ ഒന്നുവരെ റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications