കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി എ. പി. അനില്‍കുമാറിന്റെ രാജി സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

രാജി സംബന്ധിച്ച് മുഖ്യമന്ത്രി മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ്, കെ. സി. ജോസഫ് എംഎല്‍എ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്ക് ശേഷമാണ് രാജി സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് അനില്‍കുമാര്‍. ഒി. കെ. കുഞ്ഞാലിക്കുട്ടിയും കെ. പി. വിശ്വനാഥനുമാണ് ഇതിന് മുമ്പ് രാജിവച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X