Get Updates
Get notified of breaking news, exclusive insights, and must-see stories!

കടവൂര്‍ കോണ്‍സ്രസ് നിയമസഭാകക്ഷി ഉപനേതാവ്

തിരുവനന്തപുരം: കോണ്‍സ്രസ് നിയമസഭാകക്ഷി ഉപനേതാവായി കടവൂര്‍ ശിവദാസനെ തിരഞ്ഞെടുത്തു. എം. പി. ഗംഗാധരനെ ഈ സ്ഥാനത്തു നിന്നും നീക്കിയതിന് പകരമായാണ് കടവൂരിനെ എംഎല്‍എമാരുടെ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തത്.

എറണാകുളത്തെ സമാന്തര റാലിയില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ യുക്തമായ നടപടിയെടുക്കാന്‍ യോഗം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തി.

36 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. എ. കെ. ആന്റണി യോഗത്തില്‍ പങ്കെടുത്തില്ല. എം. പി. ഗംഗാധരനെ നീക്കാന്‍ തീരുമാനിച്ച യോഗത്തിലും ആന്റണി പങ്കെടുത്തിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+