ആന്‍ഡമാനില്‍ ഭൂചലനം
പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ മാര്‍ച്ച് 22 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.09ന് ശക്തമായ ഭൂചലനമുണ്ടായി.
റിച്ചര്‍ സ്കേലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവസ്ഥാനം വടക്കന്‍ ആന്‍ഡമാനിലെ പടിഞ്ഞാറേതീരത്താണെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.












Click it and Unblock the Notifications