Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസൂത്രണബോര്‍ഡ്: പത്മരാജന്‍ ചുമതലയേറ്റു

തിരുവനന്തപുരം: ആസൂത്രണബോര്‍ഡ് ഉപാദ്ധ്യക്ഷനായി സി.വി പത്മരാജന്‍ ചുമതലയേറ്റു.

ആസൂത്രണബോര്‍ഡ് രാഷ്ട്രീയവല്‍ക്കരിച്ചുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഈ പദവിയില്‍ വരുന്ന ആദ്യരാഷ്ട്രീയക്കാരനല്ല താനെന്നും രാഷ്ട്രീയനിയമനം ഗുണകരമായി എന്ന് താന്‍ സ്ഥാനമൊഴിയുമ്പോള്‍ വിലയിരുത്താന്‍ സാധിക്കുമെന്നും പത്മരാജന്‍ പറഞ്ഞു.

സി.പി ജോണ്‍, അഡ്വേക്കേറ്റ് പീലിപ്പോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+