ചോദ്യപേപ്പര്‍ ചോര്‍ച്ച: വീണ്ടും സസ്പെന്‍ഷന്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ പാക്കറ്റ് പൊട്ടിച്ചതിന് രണ്ട് അധ്യാപകരെ കൂടി സസ്പെന്റ് ചെയ്തു.
തൃശൂര്‍ ജില്ലയിലെ മായന്നൂര്‍ സെന്റ് തോമസ് സ്കൂളിലെ ചീഫ് സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയുമാണ് സസ്പെന്റ് ചെയ്തത്. സോഷ്യല്‍ സയന്‍സ് രണ്ടാം പേപ്പര്‍ ചോദ്യക്കടലാസ് അടങ്ങിയ പാക്കറ്റ് പൊട്ടിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായത്.
വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് നടപടിയെടുത്തത്. ചോദ്യപേപ്പര്‍ പാക്കറ്റ് പൊട്ടിച്ചതിന് കഴിഞ്ഞ ദിവസം വിവിധ സ്കൂളുകളിലെ 10 അധ്യാപകരെ സസ്പെന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications