അമൃതജ്ഞാനതപസ്വിനി ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍: ശാന്തിഗിരി ആശ്രമസ്ഥാപകന്‍ കരുണാകര ഗുരുവിന്റെ ശിഷ്യ അമൃതജ്ഞാനതപസ്വിനി മാര്‍ച്ച് 26 ശനിയാഴ്ച മുതല്‍ 29വരെ ബാംഗ്ലൂരിലെത്തുന്നു. സര്‍ജാപൂരിലെ ശാന്തിഗിരി ആശ്രമശാഖയില്‍ അമൃതജ്ഞാനതപസ്വിനിയുടെ പ്രഭാഷണമുണ്ടായിരിക്കും. ആശ്രമത്തിലെത്തുന്ന ഭക്തര്‍ക്ക് അവര്‍ ദര്‍ശനം നല്‍കും.
1968ല്‍ നവജ്യോതി കരുണാകര ഗുരു സ്ഥാപിച്ച ആശ്രമത്തിന് കേരളത്തിനും പുറത്തുമായി 10 ശാഖകളുണ്ട്.












Click it and Unblock the Notifications