എ. പി. അനില്‍കുമാര്‍ രാജി പിന്‍വലിച്ചു
തിരുവനന്തപുരം: സാംസ്കാരിക- പിന്നോക്കക്ഷേമമന്ത്രി എ. പി. അനില്‍കുമാര്‍ രാജി പിന്‍വലിച്ചു.
മാര്‍ച്ച് 24 വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ അനില്‍കുമാര്‍ ചര്‍ച്ചയെ തുടര്‍ന്നാണ് രാജി പിന്‍വലിക്കാന്‍ തീരുമാനമായത്. രാജി പിന്‍വലിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് രാജി പിന്‍വലിക്കുന്നതെന്ന് അനില്‍കുമാര്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications