ശബരി എക്സ്പ്രസ് തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം: നമ്പര്‍ 7230 ഹൈദരാബാദ്-എറണാകുളം ശബരി എക്സ്പ്രസ് തീവണ്ടി മാര്‍ച്ച് 27 ഞായറാഴ്ച മുതല്‍ തിരുവനന്തപുരം വരെ നീട്ടും.
നമ്പര്‍ 7229 എറണാകുളം-ഹൈദരാബാദ് എക്സ്പ്രസ് തീവണ്ടി മാര്‍ച്ച് 29 മുതല്‍ തിരുവനന്തപുരത്തു നിന്നും ഹൈദരാബാദ് വരെ സര്‍വീസ് നടത്തും. എറണാകുളം ടൗണ്‍ സ്റേഷന്‍ വഴിയാണ് ഈ രണ്ടു തീവണ്ടികളും കടന്നുപോകുന്നത്.












Click it and Unblock the Notifications