സിക്കിമില്‍ നേരിയ ഭൂചലനം
ഗാംഗ്ടോക്: പശ്ചിമ സിക്കിമിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി പ്രദേശത്ത് മാര്‍ച്ച് 27 ഞായറാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
പുലര്‍ച്ചെ 2.02ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി ഭൂകമ്പമാപിനിയില്‍ 5.1 ആണ് രേഖപ്പെടുത്തിയത്. ഭൂചലനം 2.60 സെക്കന്റുകള്‍ മാത്രമേ നീണ്ടുനിന്നുള്ളൂ.
ഭൂചലനത്തില്‍ ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications