Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാപാരി സമരം: വിലക്കയറ്റമുണ്ടായേക്കും

തിവനന്തപുരം: മൂല്യവര്‍ധിത നികുതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ സമരം നടത്തുന്നത് മൂലം സംസ്ഥാനത്തെ വിപണിയില്‍ അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. വ്യാപാരികള്‍ സ്റോക്കെടുപ്പ് പൂര്‍ണമായും നിര്‍ത്തിയതോടെ വിപണിയില്‍ വിലക്കയറ്റത്തിന് സാധ്യതയേറിയി.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായെത്തുന്ന വാഹനങ്ങള്‍ ചെക്ക്പോസ്റുകളില്‍ വ്യാപാരകളുടെ സ്ക്വാഡുകള്‍ തടയുന്നത് മൂലം ചരക്കുനീക്കത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ കടയടപ്പ് സമരം നടത്താനിരിക്കുകയാണ് വ്യാപാരികള്‍.

ചരക്കെടുപ്പ് നിര്‍ത്തിയതോടെ മൊത്തവ്യാപാര മേഖലയും നിശ്ചലമാകുകയാണ്. അമരവിള, കള്ളിക്കാട്, വാളയാര്‍, മുത്തങ്ങ, മഞ്ചേശ്വരം എന്നിവിടങ്ങളിലൂടെയെത്തുന്ന ചരക്കു ലോറികളുടെ എണ്ണം തീരേ കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+