ലബനനില്‍ സ്ഫോടനം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
ബെയ്റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ഉണ്ടായ വന്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു.
കിഴക്കന്‍ ബെയ്റൂട്ടിലാണ് സ്ഫോടനമുണ്ടായത്. ഒരാഴ്ചയ്ക്കിടെ ബെയ്റൂട്ടില്‍ ഉണ്ടാകുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. സ്ഫോടനത്തില്‍ ഒരു ശ്രീലങ്കനുള്‍പ്പെടെ എട്ടു പേര്‍ക്ക് പരിക്കേറ്റു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യന്‍ തൊഴിലാളികളാണ് മരിച്ചത്. നിരവധി കെട്ടിടങ്ങള്‍ക്ക് തീപിടിച്ചു.
ബുധനാഴ്ച ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചിരുന്നു.












Click it and Unblock the Notifications