എയര്‍ ഡക്കാന്‍ കേരളത്തിലേക്ക്
തിരുവനന്തപുരം: എയര്‍ ഡക്കാന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനസര്‍വീസ് തുടങ്ങാനായി എല്ലാ സഹായങ്ങളും കേരളസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ നിയമസഭയില്‍ അറിയിച്ചു.
സര്‍വീസ് തുടങ്ങാനായി വിമാനക്കമ്പനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയതായി മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ നിന്നു സര്‍വീസ് തുടങ്ങാനായി ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ അറേബ്യയുമായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതര്‍ ബന്ധം പുലര്‍ത്തി വരികയാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications