Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റോക്കെടുത്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും: മന്ത്രി

തിരുവനന്തപുരം: അവശ്യമരുന്നുകളുടെ സ്റോക്കെടുക്കാന്‍ തയ്യാറാകാത്ത ഔഷധ മൊത്തവ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ. രാമചന്ദ്രന്‍ മാര്‍ നിയമസഭയില്‍ അറിയിച്ചു.

ഔഷധ വ്യാപാരികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ മരുന്നുകളുടെ സ്റോക്കെടുക്കാമെന്ന് സമ്മതിച്ചിരുന്നതാണ്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും സമരം പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ തുടര്‍ന്നും സ്റോക്കെടുക്കാന്‍ ചില വ്യാപാരികള്‍ തയ്യാറായില്ല. സ്റോക്കെടുക്കാത്ത 21 ഔഷധ വ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ പ്രശ്നങ്ങളില്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+