Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്തുകളില്‍ പ്ലസ്ടു സ്കൂളുകള്‍ ആരംഭിക്കും

തിരുവനന്തപുരം: പ്ലസ്ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ ഏതെങ്കിലും വകുപ്പില്‍ പെടുത്തി പ്ലസ്ടു സ്കൂളുകള്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ നിയമസഭയില്‍ അറിയിച്ചു.

കാസര്‍കോഡ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും.

ആദിവാസി , മലയോരമേഖലയിലെ എല്‍ പി, യു പി സ്കൂളുകള്‍ ഹൈസ്കൂളുകളാക്കി ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളും. ചില സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+