രമണ്‍ ശ്രീവാസ്തവയ്ക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: ഡിജിപിയായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ച നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
പാലക്കാട് സ്വദേശി ഗോകുല്‍ പ്രസാദ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. ശ്രീവാസ്തവയേക്കാള്‍ സീനിയറായിട്ടുള്ള ഓഫീസര്‍മാരെ അവഗണിച്ചുകൊണ്ട് നടത്തിയ നിയമനത്തില്‍ ക്രമേക്കടുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ശ്രീവാസ്തവയുടെ നിയമനം നടന്നതെന്നും ഇതില്‍ ശ്രമക്കേടൊന്നുമില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications