കേന്ദ്രഭരണപ്രദേശങ്ങളിലും വാറ്റ് നടപ്പിലാക്കും
ദില്ലി: കേന്ദ്രഭരണപ്രദേശങ്ങളായ ഡാമന്‍-ഡ്യൂ, ദാദ്ര, നാഗര്‍ ഹാവേലി എന്നിവിടങ്ങളിലും വാറ്റ് നടപ്പിലാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന് കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഢി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചു.
കേന്ദ്രഭരണപ്രദേശങ്ങളില്‍ ഓര്‍ഡിന്‍സ് പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് കേന്ദ്രമാണ് തീരുമാനിക്കേണ്ടതെന്നതിനാലാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications