സ്ത്രീകളുടെ രാത്രിജോലിക്കായി നിയമ ഭേദഗതി
ദില്ലി: രാത്രിയില്‍ ജോലി ചെയ്യുന്നതിന് സ്ത്രീകളെ അനുവദിക്കുന്നതിനായി 1946ലെ ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
നിയമഭേദതിയോടെ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറ് മണിവരെ മതിയായ സുരക്ഷാ സൗകര്യങ്ങളോടെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാവുന്നതാണെന്ന് കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഢി മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു.
വിവിധ സ്ത്രീ സംഘടനകളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നിയമ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications