കര്‍ണാടകത്തില്‍ മാര്‍ച്ച് 31ന് വ്യാപാരബന്ദ്
ബാംഗ്ലൂര്‍: മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായം(വാറ്റ്) നടപ്പാക്കുന്നതിനെതിരെ കര്‍ണാടകത്തില്‍ മാര്‍ച്ച് 31 വ്യാഴാഴ്ച വ്യാപാരബന്ദ് ആചരിക്കും.
രാജ്യവ്യാപകമായി വ്യാപാരികള്‍ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ചാണ് ബന്ദ് നടത്തുന്നത്. അന്നേ ദിവസം വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. കര്‍ണാടക വ്യാപാരി വ്യവസായി അസോസിയേഷന്‍ അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications