സുമാത്രയില്‍ തുടര്‍ചലനം
ദില്ലി: മാര്‍ച്ച് 28 തിങ്കളാഴ്ച ഭൂചലനമുണ്ടായ ഇന്തോയനേഷ്യയിലെ സുമാത്രയില്‍ മാര്‍ച്ച് 29 ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒന്‍പതേകാലിനടുത്ത് വീണ്ടും ഭൂചലനമുണ്ടായതായി ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.
റിച്ചര്‍ സ്കേലില്‍ അഞ്ചു രേഖപ്പെടുത്തിയ ഭൂചലനം സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്താണ് ഉണ്ടായത്. ഇതുകൂടാതെ മാര്‍ച്ച് 30 ബുധനാഴ്ച രാവിലെ ആറ് നാല്‍പ്പത്തിമൂന്നിനു സുമാത്രയില്‍ ഭൂചലനമുണ്ടായത്.












Click it and Unblock the Notifications