ഒ.വി വിജയന്റെ സംസ്കാരം കേരളത്തില്‍
ഹൈദരാബാദ്: ഹൈദരാബാദിലെ സ്വകാര്യആശുപത്രിയില്‍ മാര്‍ച്ച് 30 ബുധനാഴ്ച അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ഒ.വി വിജയന്റെ കേരളത്തില്‍ സംസ്കരിക്കും. വിജയന്റെ ഭാര്യ തെരേസയാണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയില്‍ നിന്നും സെക്കന്തറാബാദിലെ വസതിയിലെത്തിച്ച മൃതദേഹം ഉച്ചക്കു ശേഷം വിമാനമാര്‍ഗമാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് മൃതദേഹം കേരളത്തില്‍ സംസ്കരിക്കണമെന്ന ആഗ്രഹമറിയിച്ചിരുന്നു.












Click it and Unblock the Notifications