ശബരിമല: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും
തിരുവനന്തപുരം: ശബരിമല വികസനത്തിനായി വനഭൂമി വിട്ടുകിട്ടുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുമെന്ന് ടൂറിസം വകുപ്പുമന്ത്രി കെ.സി വേണുഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. സിപിഎമ്മിലെ രാജു എബ്രഹാമിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശബരിമല സന്ദര്‍ശിച്ചതായും സ്ഥലം വിട്ടുകൊടുക്കാന്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ടു നല്‍കുമെന്നറിയിച്ചതായും കെ.സി വേണുഗോപാല്‍ അറിയിച്ചു.












Click it and Unblock the Notifications