Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസ് നിരാഹാരസമരം വേണ്ടെന്നുവച്ചു

തിരുവനന്തപുരം: നെല്ലുസംഭരണം കാര്യക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്നുമുതല്‍ നടത്താനിരുന്ന നിരാഹാരസമരം വേണ്ടെന്നു വച്ചതായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ധനമന്ത്രി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നെല്ലുസംഭരണം കാര്യക്ഷമമാക്കണെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നേരത്തെ നിയമസഭാകവാടത്തില്‍ നിരാഹാരസത്യാഗ്രഹം നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അന്നു നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ വീണ്ടും നിരാഹാരസമരം തുടങ്ങുമെന്ന് വി.എസ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+