Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍:117 കിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടി

ശ്രീനഗര്‍: ശ്രീനഗര്‍-മുസാഫിര്‍ബാദ് ബസ് തകര്‍ക്കാനെന്ന് സംശയിക്കുന്ന 117 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ അതിര്‍ത്തി സുരക്ഷാ സൈനികര്‍ പിടികൂടി.

ശ്രീനഗര്‍-ബാരമുള്ള ദേശീയപാതയിലെ രണ്ട് റോഡുകളില്‍ നാല് സ്കൂട്ടറുകളിലായാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ശ്രീനഗര്‍-മുസാഫിര്‍ബാദ് ബസ് തകര്‍ക്കാനെന്ന് തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ സൈനികര്‍ ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിരുന്നു.

ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ ആറരയ്ക്കും ഏഴരയ്ക്കുമിടയിലാണ് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചുവച്ച സ്കൂട്ടറുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+