മുഖ്യമന്ത്രി വ്യാപാരികളുമായി ചര്‍ച്ച നടത്തി
കൊച്ചി: മൂല്യവര്‍ധിത നികുതി (വാറ്റ്) സമ്പ്രദായത്തിനെതിരെ സമരം നടത്തുന്ന വ്യാപാരികളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏപ്രില്‍ രണ്ട് ശനിയാഴ്ച ചര്‍ച്ച നടത്തി.
ലോക മേയര്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ ഉമ്മന്‍ചാണ്ടി വ്യാപാരികളുടെ അഭ്യര്‍ഥന പ്രകാരമാണ് അവരുമായി ചര്‍ച്ച നടത്തിയത്.
വാറ്റിനെതിരായ സമരം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications