Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് ജ-ില്ലകള്‍ വരള്‍ച്ചബാധിതം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജ-ില്ലകളെ പൂര്‍ണമായും വരള്‍ച്ച ബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കാസര്‍കോട് എന്നിവയെയാണ് പൂര്‍ണ വരള്‍ച്ചബാധിത ജില്ലകളായി പ്രഖ്യാപിച്ചത്.

വിവിധ ജ-ില്ലാ കളക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് സംസ്ഥാനത്തെ എല്ലാ ജ-ജില്ലകളും വരള്‍ച്ച ബാധിതപ്രദേശങ്ങളാണെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ-്ഞാപനത്തില്‍ പറയുന്നു.

കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, മീനച്ചില്‍, ഒറ്റപ്പാലം, മണ്ണാര്‍കാട്, കണയന്നൂര്‍, ആലുവ, പറവൂര്‍ മല്ലപ്പള്ളി, റാന്നി, തലപ്പിള്ളി എന്നീ താലൂക്കുകളെ പൂര്‍ണ്ണമായും വരള്‍ച്ച ബാധിത താലൂക്കുകളായും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+