കശ്മീരില്‍ തീവ്രവാദിനേതാക്കള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ബാരാമുള്ളയിലെ ബന്ദിപ്പൂരില്‍ ഏപ്രില്‍ മൂന്ന് ഞായറാഴ്ച സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദി നേതാക്കള്‍ കൊല്ലപ്പെട്ടു.
തെഹ്റീക്ക് ഇ ജിഹാദി ഇസ്ലാമി നേതാവ് ഷേര്‍ ഖാന്‍ അഫ്ഗാനിയും കാശ്മീര്‍ ഫ്രണ്ടിയര്‍ ഫോഴ്സ് ഡെപ്യൂട്ടി കമാന്റര്‍ ബഷീര്‍ ബര്‍ലയുമാണ് സുരക്ഷാസൈനികരുമായുണ്ടായ 12 മണിക്കൂര്‍ നീണ്ട വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
അഫ്ഗാനി പാകിസ്ഥാന്‍ പൗരനും ബര്‍ല കശ്മീരുകാരനുമാണ്.












Click it and Unblock the Notifications