പോപ്പിന്റെ സംസ്കാരം: ഷെഖാവത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും
ദില്ലി: വത്തിക്കാന്‍ സിറ്റിയില്‍ നടക്കുന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സംസ്കാരചടങ്ങുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്ത് പങ്കെടുത്തേക്കും.
ഇക്കാര്യം സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഷെഖാവത്തുമായി ചര്‍ച്ച നടത്തിയെന്നാണ് അറിയുന്നത്. ഷെഖാവത്തിനോടൊപ്പം വത്തിക്കാനിലേക്ക് പോകുന്ന സംഘത്തിലെ അംഗങ്ങളുടെ പട്ടിക തയ്യാറാക്കിവരികയാണ്.












Click it and Unblock the Notifications