കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപേപ്പര്‍ ചോര്‍ച്ച: സിന്ധു റിമാന്റില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി സിന്ധുവിനെ ഏപ്രില്‍ 18 വരെ കോടതി റിമാന്റ് ചെയ്തു.

ഏപ്രില്‍ നാല് തിങ്കളാഴ്ചയാണ് സിന്ധുവിനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ചെന്നൈയില്‍ വച്ച് ക്രൈംബ്രാഞ്ച് അറസ്റ് ചെയ്ത സിന്ധുവിനെ ഞായറാഴ്ചയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.

കേസിലെ മറ്റൊരു പ്രതിയായ സിന്ധുവിന്റെ സഹോദരി ബിന്ദുവിനെ നേരത്തെ കോടതി റിമാന്റ് ചെയ്തിരുന്നു. ബിന്ദുവിന്റെ മകന് വേണ്ടിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എന്നാണ് പൊലീസിന്റെ ഭാഷ്യം.

സിന്ധുവിന്റെ ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X