രാജ്യവ്യാപകമായി സിബിഐ റെയ്ഡ്
ദില്ലി: പൊതുരംഗത്തെ അഴിമതി തടയുന്നതിന്റെ ഭാഗമായി സിബിഐ രാജ്യവ്യാപകമായി ഏപ്രില്‍ ആറ് ബുധനാഴ്ച റെയ്ഡ് നടത്തി.
അഴിമതിക്കാരെന്ന് ആരോപിക്കപ്പെട്ട മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോസസ്ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡുണ്ടായത്. 60 സ്ഥലങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. 25 കേസുകള്‍ രജിസ്റര്‍ ചെയ്തു.
ദില്ലിയില്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളും വീടുകളും ഉള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ റെയ്ഡുണ്ടായി. ദില്ലിയിലെ മുതിര്‍ന്ന ഐപിഎസ് ഓഫീസറായ എ. ഫറീഖിയുടെ വീട്ടിലും റെയ്ഡ് നടന്നു.












Click it and Unblock the Notifications