റാലി അഹമ്മദ് പട്ടേല്‍ ഉദ്ഘാടനം ചെയ്തേക്കും
കൊച്ചി: എറണാകുളത്ത് കെപിസിസി ഈ മാസം നടത്തുന്ന മധ്യമേഖലാ റാലി എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ഉദ്ഘാടനം ചെയ്തേക്കും.
എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. പട്ടേലിനെത്താന്‍ സാധിച്ചില്ലെങ്കില്‍ മാര്‍ഗരറ്റ് ആല്‍വയായിരിക്കും റാലിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
എറണാകുളത്തിനു പുറമെ കോട്ടയം. ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും. റാലിയോടനുബന്ധിച്ച് നടക്കുന്ന ചരിത്രസെമിനാര്‍ വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications