Get Updates
Get notified of breaking news, exclusive insights, and must-see stories!

അശോക് സിംഗാള്‍ ബുധനാഴ്ച കേരളത്തില്‍

തിരുവനന്തപുരം: വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ മാര്‍ച്ച് ആറ് ബുധനാഴ്ച ഉച്ചക്ക് തിരുവനന്തപുരത്ത് എത്തും. സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിനെതിരെ ഹിന്ദു ഐക്യവേദി നടത്തുന്ന പ്രക്ഷോഭം ഉദ്ഘാടനം ചെയ്യാനാണ് സിംഗാള്‍ എത്തുന്നത്.

മാതാ അമൃതാന്ദമയിയെ സിംഗാള്‍ സന്ദര്‍ശിക്കും. സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് ആലപ്പാട്ട് നിന്നും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന കാല്‍നട ജാഥ സിംഗാള്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിക്കുന്ന ചടങ്ങിലും സിംഗാള്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+