ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒരാള്‍ കൂടി അറസ്റില്‍
ചെന്നൈ: കേരളത്തിലെ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.
നേരത്തെ അറസ്റിലായ സിന്ധുവിന്റെ ഡ്രൈവറും ബന്ധുവുമായ സുരേഷ്കുമാറാണ് പൊലീസിന്റെ പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഇയാളെ അറസ്റ് ചെയ്തത്.
കേസില്‍ അറസ്റിലാവുന്ന മൂന്നാമത്തെയാളാണ് സുരേഷ്കുമാര്‍. സിന്ധുവിന്റെ സഹോദരി ബിന്ദുവിനെയാണ് പൊലീസ് ആദ്യം അറസ്റ് ചെയ്തത്.












Click it and Unblock the Notifications