കൊച്ചിയില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കി
കൊച്ചി: നെടുമ്പേശേരിയില്‍ നിന്നും അബുദാബിയിലേക്കു പുറപ്പെടാനിരുന്ന ഗള്‍ഫ് എയര്‍ വിമാനം റദ്ദാക്കി. സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് ഏപ്രില്‍ ഏഴ് വ്യാഴാഴ്ച രാവിലെ ഏഴുമണിക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കിയത്.
147 യാത്രക്കാരുണ്ടായിരുന്ന വിമാനം റണ്‍വേയിലൂടെ കുറച്ചു ദൂരം മുന്നോട്ടുപോയി പറക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് തകരാറ് ശ്രദ്ധയില്‍ പെട്ടത്. 11 വരെ ശ്രമിച്ചിട്ടും തകരാറു പരിഹരിക്കാനാവത്തതിനാല്‍ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. ഇവരെ ഏപ്രില്‍ എട്ട് വെള്ളിയാഴ്ച അബുദാബിയിലേക്കു കൊണ്ടുപോകും.












Click it and Unblock the Notifications