Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ്:മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) നടക്കാക്കുന്നതു സംബന്ധിച്ച് വ്യാപാരവ്യവസായി ഏകോപനസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

വാറ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് വ്യാപാരവ്യവസായ സമിതി ഏപ്രില്‍ ഏഴ് വ്യാഴാഴ്ച സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏകോപനസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

17 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ശേഷമേ വാറ്റ് കേരളത്തില്‍ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പതിനാലാമതായി കേരളത്തില്‍ നടപ്പാക്കിയെന്നും ഏകോപനസമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രി വാക്കുപാലിക്കുന്നതു വരെ നിരാഹാരസമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+