Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ്: വ്യാപാരവ്യവസായ സമിതി നിരാഹാരം തുടങ്ങി

തിരുവനന്തപുരം: വാറ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് വ്യാപാരവ്യാവസായ ഏകോപന സമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ ഏപ്രില്‍ ഏഴ് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. കേരളാകോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള നിരാഹാരസമരം ഉദ്ഘാടനം ചെയ്തു.

ഏകോപന സമിതി ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയാണ് നിരാഹാരസമരം ആരംഭിച്ചത്. വാറ്റ് പിന്‍വവലിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം തുടരുമെന്ന് വ്യാപാരവ്യവസായ ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+