Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ മാവോയിസ്റുകള്‍ പൊലീസ് സ്റേഷന്‍ ആക്രമിച്ചു

ഹൈദരാബാദ്: ആന്ധ്രയിലെ നല്‍ഗോണ്ടയില്‍ ഒരു സംഘം മാവോയിസ്റുകള്‍ ഏപ്രില്‍ ഏഴ് വ്യാഴാഴ്ച രാത്രി പൊലീസ് സ്റേഷന്‍ ആക്രമിച്ചു.

നാല്‍ഗോണ്ട-മെഹബൂബ് നഗര്‍ അതിര്‍ത്തിയിലെ ദിണ്ഡി പൊലീസ് സ്റേഷനു നേരെ മാവോയിസ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. പൊലീസുകാര്‍ തിരിച്ചു വെടിവച്ചതോടെ മാവോയിസ്റുകള്‍ ഓടി രക്ഷപ്പെട്ടു.

സംഭവത്തില്‍ ആര്‍ക്കും അപകടമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+