Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘടനാ തെരഞ്ഞെടുപ്പോടെ പ്രശ്നപരിഹാരമാകും: ചാണ്ടി

തിരുവനന്തപുരം: സംസ്ഥാനകോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംഘടനാതെരഞ്ഞെടുപ്പു നടക്കുന്നതൊടെ പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അച്ചടക്കനടപടിയെടുക്കേണ്ടതില്ലെന്ന എ.കെ ആന്റണിയുടെ നിലപാടില്‍ അത്ഭുതമില്ലെന്നും ചാണ്ടി പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അച്ചടക്കനടപടിയെടുക്കണമെന്ന നിലപാടിനോട് മുന്‍പും ആന്റണിക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇക്കാര്യത്തില്‍ താനും ആന്റണിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന കാര്യം മറച്ചുവച്ചിട്ടില്ല.

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ചില നേതാക്കള്‍ ശ്രമിച്ചുവെന്ന ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി വിസമ്മതിച്ചു. പ്രശ്നപരിഹാരത്തിനായി മുതിര്‍ന്ന നേതാക്കള്‍ മുന്‍കയ്യെടുക്കണമെന്ന ആന്റണിയുടെ അഭിപ്രായം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ താന്‍ മുതിര്‍ന്ന നേതാവല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+