Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഫോടകവസ്തുക്കളുമായി മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: സ്ഫോടകവസ്തുക്കളുമായി കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നുപേരെ പൊലീസ് അറസ്റു ചെയ്തു. ഡോക്ടറുടെ സീലൊട്ടിച്ച കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ അമരവിള ചെക്ക്പോസ്റില്‍ വച്ചാണ് അറസ്റു ചെയ്തത്. ഇവരില്‍ നിന്നും വലിയ തോതില്‍ സ്ഫോടനവസ്തുക്കള്‍ കണ്ടെടുത്തതായും മത്സ്യബന്ധനത്തിനായാണ് സ്ഫോടകവസ്തുക്കളെന്ന് ഇവര്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു.

ഈ സംഭവവുമായി കൂടുതല്‍ പേര്‍ക്കു ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+