അശ്വിനിവധം: രണ്ടുപേര്‍ കൂടി അറസ്റില്‍
മടിക്കേരി: ഹിന്ദു ഐക്യവേദി നേതാവ് അശ്വിനി കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റു ചെയ്തു. സിറാജുദ്ദീന്‍, സിപി ഉമ്മര്‍ എന്നിവരെയാണ് കുടഗില്‍ നിന്നും കേരളാപൊലീസ് അറസ്റുചെയ്തത്. ഇവരെ പിന്നീട് കേരളത്തിലേക്കു കൊണ്ടുപോയി.
എല്‍ഡിഎഫ് പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഇവര്‍ ബസില്‍ സഞ്ചരിക്കുകയായിരുന്ന അശ്വിനികുമാറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലക്കായി ഉപയോഗിച്ച ആയുധങ്ങള്‍ കുടകിലെ വിരാജ്പേട്ടിലുള്ള ഒരു കടയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications