യുഡിഎഫ് വിട്ടിട്ടില്ലെന്ന് ബാബു ദിവാകരന്‍
മലപ്പുറം: ആര്‍എസ്പി(ബി)യുഡിഎഫ് വിട്ടിട്ടില്ലെന്ന് മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു. തങ്ങള്‍ നേരത്തെ പുറത്താക്കിയ ആള്‍ യുഡിഎഫ് വിടുന്നത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴിലാളി പ്രസ്ഥാനവുമായി ബന്ധമുള്ളയാളല്ല താമരാക്ഷന്‍. വ്യക്തമായ രാഷ്ട്രീയവുമില്ല. താമരാക്ഷന്റെ കൂടെ നില്‍ക്കാന്‍ കേരളത്തില്‍ നിന്നും പത്തുപേര്‍ പോലുമുണ്ടാകില്ല.
യുഡിഎഫിലെ പ്രശ്നങ്ങള്‍ക്ക് അത്ിനകത്തു തന്നെ നിന്ന് പരിഹാരം കാണാനാണ് തന്റെ ശ്രമമെന്നും ഷിബു ബേബി ജോന്‍ യുഡിഎഫ് വിടുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications