കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസിം പ്രേംജി കൊച്ചി സന്ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോ ടെക്നോളജ-ീസ് ചെയര്‍മാന്‍ അസീം പ്രേംജ-ി കൊച്ചി സന്ദര്‍ശിച്ചു.

വിപ്രോയുടെ മധ്യപൂര്‍വേഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയിലേക്ക് മാറ്റുന്നതിനുള്ള മുന്നോടിയായാണ് അസീം പ്രേംജ-ി കൊച്ചിയിലെത്തിയതെന്ന് കരുതുന്നു. ഏപ്രില്‍ 10 ഞായറാഴ്ച വൈകിട്ട് കൊച്ചി ഇന്‍ഫോ പാര്‍ക്കിലെത്തിയ അസീം പ്രേംജ-ി വിപ്രോ കാമ്പസിനായി ഏറ്റെടുത്ത 25 ഏക്കര്‍ സ്ഥലം സന്ദര്‍ശിച്ചു.

അഞ്ച് കൊല്ലത്തിനിടയില്‍ കൊച്ചി ഇന്ത്യയിലെ പ്രധാന ഐ.ടി കേന്ദ്രമാകുമെന്നും പ്രംജി അഭിപ്രായപ്പെട്ടു. കേരളത്തിലെ കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ഞായറാഴ്ച തന്നെ മടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X