മൂന്നാമത് അറ്റസ്റേഷന്‍ കേന്ദ്രം തുറന്നു
കൊച്ചി: ഗള്‍ഫിലേയ്ക്ക് ജോലി തേടി പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ് ചെയ്യാനുള്ള മൂന്നാമത് കേന്ദ്രം കൊച്ചിയില്‍ തുറന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കേന്ദ്രം ഉത്ഘാടനം ചെയ്തത്.
നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രങ്ങള്‍ തുറന്നിരുന്നു. മദ്ധ്യകേരളത്തിലുള്ളവര്‍ക്ക് ഈ കേന്ദ്രം കൂടുതല്‍ സഹായകരമാവും.
കേന്ദ്ര മാനവ ശേഷി വികസന വകുപ്പിന്റെ കീഴിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്.
കേന്ദ്രത്തിന്റെ ഉത്ഘാടന ചടങ്ങില്‍ റൂട്ട്സ്-നോര്‍ക്ക അദ്ധ്യക്ഷന്‍ എം.എം. ഹസനും പങ്കെടുത്തു.












Click it and Unblock the Notifications