രാജന്‍ ചാക്കൊയും ഭാര്യയും റിമാന്റില്‍
തിരുവനന്തപുരം: കീഴടങ്ങിയ രാജന്‍ ചാക്കൊയേയും ഭാര്യ ഗീതയേയും കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാന്റ്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് ഇവര്‍ ഏപ്രില്‍ 11 തിങ്കളാഴ്ച ഉച്ചയോടെ കീഴടങ്ങിയത്. തുടര്‍ന്നാണ് കോടതി ഇവരെ റിമാന്റ് ചെയ്തത്.
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടിയ്ക്കാനായി നല്‍കിയ ചെന്നൈയിലെ സ്വകാര്യ പ്രസിലെ മാനേജറാണ് രാജന്‍ ചാക്കൊ. രാജന്‍ ചാക്കൊയും ഭാര്യയും നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയില്‍ നല്‍കിയിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു.












Click it and Unblock the Notifications