ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനിലെ ടോക്കിയോവില്‍ ഏപ്രില്‍ 11 തിങ്കളാഴ്ച റിച്ചര്‍ സ്കേലില്‍ 6.1രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.52നാണ് ടോക്കിയോയുടെ 100 കിമിലേമീറ്റര്‍ കിഴക്കായി ഭൂചലനമുണ്ടായത്. ഭൂചലത്തില്‍ ആര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ഭൂചലനത്തെ തുടര്‍ന്ന് സുരക്ഷാനടപടികളെടുത്തതിനെ തുടര്‍ന്ന് ടോക്കിയോയില്‍ മിക്കവാറും തീവണ്ടികള്‍ നേരം വൈകിയാണ് ഓടുന്നത്.












Click it and Unblock the Notifications