വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു
ബാംഗ്ലൂര്‍: വ്യാജമദ്യം കഴിച്ച് ബാംഗ്ലൂരിലെ ചിക്കബിദ്രഹള്ളി, മാലത്തള്ളി എന്നിവിടങ്ങളിലായി 15 പേര്‍ മരിച്ചു.
മദ്യം കഴിച്ചതിനെ തുടര്‍ന്ന് 10 പേര്‍ ഏപ്രില്‍ 11 തിങ്കളാഴ്ചയും അഞ്ചുപേര്‍ ഏപ്രില്‍ 12 ചൊവ്വാഴ്ചയുമാണ് മരിച്ചത്. പൊലീസ് അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications