Get Updates
Get notified of breaking news, exclusive insights, and must-see stories!

വാറ്റ് പൂര്‍ണമായി നടപ്പാക്കിയിട്ടില്ല: നസറുദ്ദീന്‍

തിരുവനന്തപുരം: കേരളത്തില്‍ വാറ്റ് പൂര്‍ണമായും നടപ്പാക്കിയിട്ടില്ലെന്ന്വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.

എന്നാല്‍ വാറ്റ് പ്രകാരമുള്ള നികുതി നടപ്പാക്കിയിട്ടുണ്ട്. ഈ നികുതി കേരളത്തിന് പുറത്തുനിന്നും ചരക്ക് എടുക്കുന്നവര്‍ക്ക് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ സമരംമൂലം കേരളത്തിലെ സാധനങ്ങള്‍ക്ക് വില കുറയാനാണ ്സാധ്യതയെന്നുംനസിറുദ്ദീന്‍ പറഞ്ഞു.

വാറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നസറുദ്ദീന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരമിരുന്നിരുന്നെങ്കിലും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിരാഹാരസമരം പിന്‍വലിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+