Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ് ഒന്നിന് കേരളരാഷ്ട്രീയം മാറും: കരുണാകരന്‍

തൃശൂര്‍: മെയ് ഒന്ന് കേരളരാഷ്ട്രീയത്തില്‍ വലിയൊരു മാറ്റമുണ്ടാകുന്ന ദിനമായിരിക്കുമെന്ന് കെ.കരുണാകരന്‍. പത്മജ ഐ ഗ്രൂപ്പു വിട്ടതോടെ താന്‍ ശ്രമിക്കുന്നത് കുടുംബവാഴ്ച്ക്കുവേണ്ടിയാണെന്ന ആരോപണം തെറ്റാണെന്നു തെളിഞ്ഞതായും കരുണാകന്‍ പറഞ്ഞു.

ഇപ്പോള്‍ രാജി വച്ച് തെരഞ്ഞടുപ്പിനെ നേരിട്ടാല്‍ ഉമ്മന്‍ചാണ്ടി നിയമസഭ കാണില്ല. വര്‍ഗീയതയും പണവും ഉപയോഗിച്ചാണ് ചാണ്ടി കളിക്കുന്നത്. ഐ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ജയിച്ചവലരല്ലാ, ജയിപ്പിച്ചവരാണ് ശക്തി.

കോണ്‍ഗ്രസ് മുന്‍തെരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടിയത് കോണ്‍ഗ്രസിന്റെ മിടുക്കു കൊണ്ടല്ല. കോണ്‍ഗ്രസിനെ വിജയിക്കാന്‍ സഹായിച്ചത് ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിനോട് എതിര്‍പ്പുണ്ടായതു കൊണ്ടാണ്.

പി.പി ജോര്‍ജ്എംഎല്‍എ ഐ ഗ്രൂപ്പു വിട്ടു പോകുമെന്നു തോന്നുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+