എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 15മുതല്‍
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷകള്‍ ഏപ്രില്‍ 15 വെള്ളിയാഴ്ച തുടങ്ങും.എല്ലാ പഴുതുകളുമടച്ച്കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞെന്ന്വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ്ബഷീര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് കേരള ഹിന്ദിപ്രചാരസഭയുടെ സെക്രട്ടറി പ്രൊഫസര്‍ കെ.കേശവന്‍ നായരുടെ മൂന്നാം ചരമവാര്‍ഷികാചരണ പരിപാടിയുടെ ഉദ്ഘാടനത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.പരീക്ഷകളെക്കുറിച്ച് ഒട്ടും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications